ob

പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്ത് നാലാം വാർഡ് കൃഷ്ണപുരം (പാറായിച്ചിറയിൽ) പദ്മനാഭൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രശാന്ത്, ജാൻസി, ജിൻസി. മരുമക്കൾ: സരിത, പ്രേമൻ, രാജു.