പൂച്ചാക്കൽ: തൈക്കാട്ടുശേരി 13-ാം വാർഡ് തോട്ടുചിറ വീട്ടിൽ ജോസഫിന്റെ ഭാര്യ കൊച്ചുത്രേസ്യ (63) നിര്യാതയായി. മക്കൾ: ജോയൽ, റോസ്‌ലിൻ.