ob

ആലപ്പുഴ : ചെട്ടികാട് കൊച്ചുപറമ്പിൽ ഭുവനേന്ദ്രൻ(71) നിര്യാതനായി. ഭാര്യ: കൈരളി. മക്കൾ : ശ്രീജ, ശ്രീജിത്ത്. മരുമകൻ : ബൈജു. സഞ്ചയനം വ്യാഴാഴ്ച വൈകുന്നേരം 3.40ന്.