മാന്നാർ: ഫുട്‌ബാൾ പ്രതിഭകളെ കണ്ടെത്തി മുഖ്യധാരയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ലീസ് സ്‌പോർട്സ് ഹബ്ബിന്റെ ആഭിമുഖ്യത്തിൽ നാളെ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. മാന്നാർ ലീസ് സ്‌പോർട്സ് ഹബ്ബിൽ നടത്തുന്ന സൗജന്യ ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 9048228100 എന്ന നമ്പരിൽ ബന്ധപ്പെടണം.