ആലപ്പുഴ: സനാതനം വാർഡിൽ വിപഞ്ചിക വീട്ടിൽ കെ.പി.രവീന്ദ്രൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചാത്തനാട് മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ : ഭാമ രവീന്ദ്രൻ. മക്കൾ: അഡ്വ.സീമ രവീന്ദ്രൻ, സിനു കെ.ആർ. മരുമക്കൾ : അഡ്വ. സിബി ഭഗവൽദാസ്, ജ്യോതി സിനു