ഓച്ചിറ: വയനകം കുന്നേൽ വീട്ടിൽ എൻ. ബാബു (60,വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീജ. മക്കൾ: സി.ബി.ഷിബിൻ, സി.ബി.സെബിൻ.