ഹരിപ്പാട്: കാരിച്ചാൽ ശ്രീനിലയത്തിൽ മോഹനക്കുറുപ്പ് (70) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: മനോജ് നായർ ,മഹേഷ് നായർ. മരുമക്കൾ: അപർണ്ണ ,ആരതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.