
ഹരിപ്പാട്: റിട്ട. ഹെഡ് മാസ്റ്റർ ചിങ്ങോലി ആയിക്കാട് പരേതനായ കൈതക്കാട്ട് മുഹമ്മദ് മുസ്തഫയുടെ ഭാര്യ നബീസ ബീവി (81) നിര്യാതയായി. മക്കൾ: നസീമ ബീവി, സോഫിയ ബീഗം, അബ്ദുൾ കലാം, മുഹമ്മദ് സലീം , മുഹമ്മദ് നിസാർ, മുഹമ്മദ് നിസാം. മരുമക്കൾ: അബ്ദുൾ സലാം, ഇബ്രാഹിം കുട്ടി, നദീറ, ഷീബാ, ആസിയ ബീവി, പരേതയായ സബീന.