photo

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് വിമലാലയത്തിൽ ആർ.പങ്കജാക്ഷപ്പണിക്കർ (80-വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന്. ദീർഘകാലം സോവാഭാരതി ചേർത്തല താലൂക്ക് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ഭാര്യ: വിമലാദേവി. മക്കൾ: പി. രജിത്ത്(കുവൈ​റ്റ്), അഡ്വ.പി.രാജേഷ്(ഹിന്ദു ഐക്യവേദി ജില്ലാ ഉപാദ്ധ്യക്ഷൻ), രേഖ(ടാ​റ്റാ ടെലി ടെക്).മരുമക്കൾ:നന്ദിനി(നിരാമയ മെഡിക്കൽസ്, ചേർത്തല), ശാലിനി(എ.ജി.എം, എസ്.ബി.ഐ,ഹൈദരാബാദ്),രാജീവ്(കോസ്​റ്റൽ ഇൻഫോ കോം).