bdn

ഹരിപ്പാട്: കരുവാറ്റ തെക്ക് കൊഞ്ചം വാതുക്കൽ (തിരുവാതിര ) രവീന്ദ്ര പണിക്കർ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് 'ഭാര്യ: ഭാസുര.മകൻ: ഉദയകുമാർ. മരുമകൾ: മഞ്ചു .