കായംകുളം : തെക്ക് കൊച്ചുമുറി ശാന്തഭവനിൽ, പരേതനായ കുമാരന്റെ ഭാര്യ കെ.തങ്കമണി (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ,കായംകുളം)