ചേർത്തല: തൈക്കാട്ടുശേരി പഞ്ചായത്ത് 12-ാം വാർഡ് ആറാട്ടുചാണിയിൽ ഹരിഹരൻ (75)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉമയമ്മ. മക്കൾ: സുധീർ,സ്റ്റാൻലി. മരുമക്കൾ:ആശ,ലിജി.