ആലപ്പുഴ: പാലമേൽ ഗ്രാമപഞ്ചായത്ത് 18-ാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് ജൂലായക 21ന് നടക്കും.
നാമനിർദേശ പത്രികകൾ ജൂളായ് രണ്ടു വരെ സമർപ്പിക്കാം. നാലിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ആറു വരെ പത്രിക പിൻവലിക്കാം. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 22നാണ് വോട്ടെണ്ണൽ.