 
അമ്പലപ്പുഴ: തകഴി പടഹാരം തട്ടാരുപറമ്പിൽ എൻ.കൃഷ്ണൻകുട്ടി നായർ (76,എക്സ് സർവീസ് ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സി.കെ. ലീലാഭായ് ( റിട്ട.അദ്ധ്യാപിക ഗവ.യു.പി.എസ് തകഴി). മക്കൾ: സ്മിത (അദ്ധ്യാപിക ഗവ.എച്ച്.എസ്.എസ് കീഴ്‌വായ്പൂർ ), സുജ (മസ്കറ്റ് ). മരുമക്കൾ: എസ്.സജികുമാർ (കുവൈറ്റ് ), അനീഷ് വിജയൻ (മസ്കറ്റ് ).