ambala
കുമാരൻ

അമ്പലപ്പുഴ : വണ്ടാനം കുറവൻതോട് ലതാ മന്ദിരത്തിൽ കുമാരൻ (85) നിര്യാതനായി. ഭാര്യ: സോമവല്ലി (റിട്ട.അദ്ധ്യാപിക,അറവുകാട് എൽ.പി.എസ്). മക്കൾ: രതീഷ് (പ്രിയൻ, പ്രിയ ഫിനാൻസ്),ലത. മരുമക്കൾ: രശ്മി,ചന്ദ്രശേഖരൻ. സഞ്ചയനം ബുധൻ രാവിലെ 9ന്.