seminar

ആലപ്പുഴ: പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് മുഹമ്മ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ പഞ്ചായത്ത്‌ പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റജി അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത്‌ അംഗം വി. ഉത്തമൻ,ബ്ലോക്ക്‌പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.എസ്. ലത,ബ്ലോക്ക്‌പഞ്ചായത്ത്‌ അംഗം സിന്ധു രാജീവ്‌,പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ എം. ചന്ദ്ര,ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.ഡി.വിശ്വനാഥൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നസീമ ടീച്ചർ,ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ പഞ്ചായത്ത്‌ സെക്രട്ടറി പി.വി.വിനോദ് തുടങ്ങിയവർ പങ്കെടുത്തു