ഹരിപ്പാട്‌: അര നാഴിക ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ജൂലായ് ഒന്നിന് നടക്കും. രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, ഭാഗവത പാരായണം, കലശപൂജ, നാഗരാജാവിന് നൂറുംപാലും, അഷ്ടാഭിഷേകം, പുഷ്പാലങ്കാരം അന്നദാനം .വൈകിട്ട് ചുറ്റുവിളക്ക് ,സോപാന സംഗീതം, ദീപാരാധന, വെടിക്കെട്ട്, ഭജന എന്നിവ നടക്കും.