ഹരിപ്പാട് : രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് പട്ടണത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ. ഹരിപ്പാട്, സുജിത്ത് എസ്. ചേപ്പാട്, രതീഷ് ആർ, യു.ഷാരോൺ, സുജിത്ത് സി. കുമാരപുരം, മുഹമ്മദ്‌ റാഫി, അഖിൽ കൃഷ്ണൻ, എവിൻ ജോൺ, അൻസിൽ, സുജിത്ത് കരുവാറ്റ, നാദിർഷാ,എസ് അമ്പാടി, സിന്ധു ശ്രീധരക്കുറുപ്പ്, നിധീഷ് പള്ളിപ്പാടൻ, ശ്രീരാജ് മുളക്കൽ,ഷാഹു ഉസ്മാൻ, വിഷ്ണു പ്രസാദ്, മുബാറക്ക് തൃക്കുന്നപ്പുഴ, ആസാദ്, ഹാഷിക് ഹുസൈൻ, വി കെ നാഥൻ, വിനീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി