george
ജോർജ് മാത്യു

എടത്വ: വാണിയപുരയ്ക്കൽ ജോർജ് മാത്യു (സണ്ണിക്കുട്ടി, 70) നിര്യാതനായി. സംസ്‍കാരം ഇന്ന് ഉച്ചക്ക് 2ന് എടത്വ സെന്റ് ജോർജ് ഫെറോന പള്ളിയിൽ. ഭാര്യ: ടെസി ജോർജ്. മക്കൾ അനു ജോർജ് മാത്യു, ആശാ റോസ് ജോർജ്, അജയ് മാത്യു ജോർജ്. മരുമക്കൾ : പ്രകാശ് മാത്യു, ജിനോ തോമസ് , റിറ്റു ജോസ്.