ആലപ്പുഴ: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമകാരികൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാമും, ജില്ലാ ജനറൽ സെക്രട്ടറി എ.എൻ.പുരം ശിവകുമാറും ആവശ്യപ്പെട്ടു.