 
ഓച്ചിറ: കെ.എസ്.ആർ.ടി.സി റിട്ട: ഉദ്യോഗസ്ഥൻ പായിക്കുഴി ഹനീഷ് വില്ലയിൽ എം.മുഹമ്മദ് ഹനീഫ (73) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമുത്ത്. മക്കൾ: ഹനീഷ്യ (ഗവ.എച്ച്.എസ്.എസ്, പുത്തൻതോട്, ചെല്ലാനം), ഹനീഷ് ബാബു (സ്‌റ്റുഡിയോ ഹെഡ്, മെർജ് എക്സ് ആർ സ്റ്റുഡിയോസ്). മരുമക്കൾ: സാക്കിർ ഹുസൈൻ (സ്പെഷ്യൽ കറസ്പോണ്ടന്റ്, മലയാള മനോരമ, ആലപ്പുഴ), എ.അജിന (ഡി.ഡി.ഇ ഓഫിസ്, തിരുവല്ല).