 
ചിങ്ങോലി : മഠത്തിൽ വാസുദേവൻ നായർ (81,വിമുക്തഭടൻ) നിര്യാതനായി.സംസ്‌കാരം : ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. ഭാര്യ: പരേതയായ രുഗ്മിണി നായർ. മക്കൾ : രൺജിത് കുമാർ (ടെക്‌നോ പാർക്ക് തിരുവനന്തപുരം), രതീഷ് കുമാർ (ടെക്‌നോപാർക്ക് തിരുവനന്തപുരം). മരുമക്കൾ : മേഘ (ടെക്‌നോപാർക്ക് തിരുവനന്തപുരം) , സൗമ്യ (അസി.പ്രൊഫ. എൻ.എസ്.എസ്. കോളേജ് ചങ്ങനാശ്ശേരി). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.