salma
സ്വൽമ ബീവി

കായംകുളം.കണ്ണംമ്പള്ളി ഭാഗംആശാന്റയ്യത്ത് പരേതനായ മീരാൻ കുഞ്ഞിന്റെ ഭാര്യ സ്വൽമ ബീവി ( 95 ) നിര്യാതയായി. മക്കൾ : ജമാൽ, ബഷീർ, പൂക്കുഞ്ഞ്, മുഹമ്മദ് കുഞ്ഞ്.മരുമക്കൾ:സുലേഖ,റഷീദ,,ഷെമിന ,നബീസത്ത്.