അമ്പലപ്പുഴ: തകഴി പടഹാരം മുട്ടേൽ ജെ.തങ്കമ്മ (94) നിര്യാതയായി. മക്കൾ: എസ്.കരുണാകരൻ നായർ ,എസ്.സോമനാഥൻ നായർ ,ടി.ശ്രീദേവി, എസ്.രമാദേവി. മരുമക്കൾ: കുമാരി, സുഭദ്രാമ്മ, പരേതനായ പത്മകുമാർ, രാധാകൃഷ്ണൻ. സഞ്ചയനം 29ന് രാവിലെ 10ന്.