പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡ് റഹ്മത്ത് മൻസിലിൽ ഖാസിമിന്റെ ഭാര്യ മറിയം ബീവി ( 75 ) നിര്യാതയായി. മക്കൾ : കുഞ്ഞുമുഹമ്മദ്, സബിയ, ഉമ്മർകോയ, ഇസ്മയിൽ, മജീദ്