കുട്ടനാട്: കൈനകരി പഞ്ചായത്ത് എട്ടാം വാർഡ് കളരിക്കൽ (ബിനീഷ് ഭവൻ) കെ.ബാലചന്ദ്രൻ (68) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: ബിനീഷ്, ബിബിൻ, ബിദിൻ. മരുമക്കൾ : ആതിര, രജ്ഞിത, ഹർഷ.