ambala
ജേക്കബ്

അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ പാല്യത്തയ്യിൽ ജേക്കബ് (86) നിര്യാതനായി. ഭാര്യ: പരേതയായ സ്റ്റെല്ല. മക്കൾ: വിൻസെന്റ്, ജോൺ ബോസ്കോ, റജീന(ലിസി), പരേതനായ പോൾ. മരുമക്കൾ: സാറാമ്മ, റൈനോൾഡ്, ഏലിയാമ്മ, പ്രീതി.