rajamma
രാജമ്മ

കറ്റാനം: ഭരണിക്കാവ് തെക്ക് നെടുവക്കാട്ട് പടിറ്റതിൽ ശശിധരൻ പിള്ളയുടെ ഭാര്യ രാജമ്മ (64) നിര്യാതയായി . കറ്റാനം വില്ലേജിൽ താത്കാലിക ജിവനക്കാരിയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ:അനു,പരേതനായ മനു.മരുമകൾ:നീരജ.