 
മുട്ടാർ: ശ്രാമ്പിക്കൽ വർഗീസ് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ തങ്കമ്മ വർഗീസ് (64), നിര്യാതയായി.
സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുട്ടാർ സെന്റ്. ജോർജ് വലിയ പള്ളിയിൽ. മക്കൾ : ട്രീസ ഷിജു, വിനി സെബാസ്റ്റ്യൻ, വർഷ ബിബിൻ. മരുമക്കൾ :ഷിജു കാക്കനാട്ടിൽ,സെബാസ്റ്റ്യൻ , ബിബിൻ.