shankri-amma

കായംകുളം. കണ്ണമംഗലം തെക്ക് കോയിത്തറയിൽ കൃഷ്ണകൃപയിൽ പരേതനായ ജി കൃഷ്ണപിള്ളയുടെ ഭാര്യ ജെ.ശങ്കരി അമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ഷീല, ഷാജി,ശ്യാം, മരുമക്കൾ.സുരേഷ് കുമാർ, കവിത, ശാരികാ ദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.