കുട്ടനാട്: എടത്വാ വാണിയപ്പുരയ്ക്കൽ ജോർജ്ജ് മാത്യു (സണ്ണിക്കുട്ടി 70) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് എടത്വാ സെന്റ് ജോർജ് ഫെറോന പള്ളിയിൽ. ഭാര്യ : ടെസി ജോർജ്ജ്. മക്കൾ: അനു , ആശ, അജയ്. മരുമക്കൾ: പ്രകാശ് മാത്യു, ജിനോതോമസ്, ടിറ്റു ജോസ്