ഭഗവതിപ്പടി:മേനാമ്പള്ളി നാമ്പോഴി മിനത്തേതിൽഭാസ്കരന്റെ ഭാര്യ ജാനകി (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ:രാധ,രാധാകൃഷ്ണൻ,രാജേന്ദ്രൻ,രമ,രഘു മരുമക്കൾ:ഭാസ്ക്കരൻ,റാണി,സതി,രാധാകൃഷ്ണൻ,ശ്രിദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്