എരമല്ലൂർ: എരമല്ലൂർ കൈതത്തറ നികർത്ത് വീട്ടിൽ പൊന്നപ്പൻ (82) നിര്യാതനായി.ഭാര്യ:ശാന്ത, മക്കൾ : മനോഹരൻ, സന്തോഷ്.മരുമക്കൾ: ബിന്ദു, ശോഭ.