s-surendran

ഭഗവതിപ്പടി:പത്തിയൂർ കിഴക്ക് കുന്നേൽ എസ്.സുരേന്ദ്രൻ (65) നിര്യാതനായി ഭാര്യ:മണിയമ്മ. മക്കൾ:സുരേഷ്,മ‌ഞ്ചു മരുമകൻ:സന്തോഷ് സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്