കുട്ടനാട് മാമ്പുഴക്കരി ഉതുംതറ വീട്ടിൽ പരേതനായ കൃഷ്ണൻ കുമാരന്റ ഭാരൃ രുദ്രാണിയമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ: പൊന്നപ്പൻ,ബാബു,മഹിളാമണി,ജലജാമണി,സുരേഷ്. മരുമക്കൾ : രത്നമ്മ,കനകമ്മ,ഗീത,രാജു വിശ്വനാഥൻ .