ചേപ്പാട് : ഏവൂർ വടക്ക് രതീഷ്ഭവനിൽ തമ്പി (72) നിര്യാതയായി. ഭാര്യ: ലീല.മക്കൾ: ശ്രീലത, ശ്രീലേഖ , രതീഷ് . മരുമക്കൾ: രാധാകൃഷ്ണൻ , അനിൽകുമാർ, സുബി .സഞ്ചയനം ബുധൻ രാവിലെ 8ന്.