
ചേർത്തല:നഗരസഭ മൂന്നാംവാർഡ് മുട്ടത്തുനടക്കൽ ഫിലിപ്പ് പോത്തൻ (60) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം മുട്ടം സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ.ഭാര്യ:തെരേസാ ഫിലിപ്പ് (എൽ.ഐ.സി എ.എ.ഒ,ആലപ്പുഴ). മക്കൾ:ഐസക്ക് ഫിലിപ്പ്(കാനഡ),എലിസബത്ത് ഫിലിപ്പ്(ഹൈദരാബാദ്).