
മാവേലിക്കര: വാത്തികുളം പുഷ്പമംഗലത്ത് പരേതനായ നാരായണന്റെ ഭാര്യ പത്മാക്ഷിയമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പവല്ലി, രമണി, രത്നാംബിക, പുഷ്പാംഗദൻ. മരുമക്കൾ: വിദ്യാധരൻ, ബാബു, വിജയൻ, മീനാറാണി. സഞ്ചയനം 30ന് രാവിലെ 8ന്.