ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡ് വേട്ടുപുറത്ത് വിക്രമൻ (60)നിര്യാതനായി. ഭാര്യ :സരള.മക്കൾ:വിഷ്ണു,വിജിമോൾ.മരുമകൻ:ഗിരീഷ്.സഞ്ചയനം:30ന് രാവിലെ 9.45ന്.