ഹരിപ്പാട്: പട്ടോളിമാർക്കറ്റ് മീനത്തേൽ പുതുവൽ (ബിന്ദു ഭവനം) പുരുഷൻ (83)നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ഉഷ, ദിലീപ്, ബാബു, ബിന്ദു. മരുമക്കൾ: ശിവൻകുട്ടി, ബിന്ദു ലേഖ, രമേശൻ. സഞ്ചയനം ബുധനാഴ്ച എട്ടിന്.