ആലപ്പുഴ: തോട്ടപ്പള്ളി മുണ്ടകത്തിൽ ഗോപാലകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ജിഷി ഗോപാൽ ( ദക്ഷിണാഫ്രിക്ക), നിഷാന്ത് ഗോപാൽ. മരുമക്കൾ: നന്ദകുമാർ, രതികല( അസി. പ്രൊഫസർ എസ്.ഡി കോളേജ് ആലപ്പുഴ). സഞ്ചയനം 30ന് രാവിലെ 10 മണി.