ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഫിനിഷിംഗ് പോയിന്റ്, കണിയാ പറമ്പ്, പാട്ടിയം, കിഴക്കെ തോട്ടത്തോട്, പുന്നമട ജെട്ടി, എസ്.എൻ.ജംഗ്ഷൻ, ലേക്ക് ഗാർഡൻ, കായലൊരം എന്നിവടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.