 
കുട്ടംമ്പേരൂർ: കൊട്ടാരത്തിൽ വീട്ടിൽ പരേതനായ പവിത്രന്റെ ഭാര്യ കുഞ്ഞമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പാംഗദൻ, തുളസി, സുരേഷ് ബാബു, ഉദയകുമാർ, സജി ,അനു, ബിജു കുമാർ. മരുമക്കൾ: പരേതനായ മോഹനൻ, ബിന്ദു, നിഷ, ദീപ, ദിവ്യ, രഞ്ജിനി.