ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ കൃഷ്ണ, പഴവീട്, സൂര്യ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും തുമ്പപ്പറമ്പ്, എം.പി എന്നീ ട്രാൻസ്‌ഫോർമറുകൾ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.