arr
ഭാസുര പ്രകാശൻ

അരൂർ: എഴുപുന്ന കോങ്കേരിൽ ബംഗ്ലാവ് നികർത്തിൽ പ്രകാശന്റെ ഭാര്യ ഭാസുര പ്രകാശൻ (56) നിര്യാതയായി. മക്കൾ: പ്രശാന്ത്,ധന്യ. മരുമക്കൾ: സുജി, ബാബു.