tur
ജാനകി

തുറവൂർ: വളമംഗലം വടക്ക് അഞ്ചുതൈയ്യിൽ ശ്രീധരന്റെ ഭാര്യ ജാനകി (70) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, ശ്രീകാന്ത്, ശ്രീദേവി. മരുമക്കൾ: ജയശ്രീ, അമ്പിളി, വിനീഷ്. സഞ്ചയനം 29ന് രാവിലെ 9ന്