അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ അറക്കൽ, ആമയിട, കരൂർ, കെ.എൻ.എച്ച്, കളത്തിൽപറമ്പിൽ, കുരുട്ടൂർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷൻ പരിധിയിൽ മെറ്റൽ ഡെക്, കുറവൻതോട്, പള്ളിമുക്ക്, കാട്ടുംപുറം, ശിശു വിഹാർ എന്നിവിടങ്ങളിൽ ൽ 8.30 നും 5.30 നും ഇടയിൽ വൈദ്യുതി മുടങ്ങും.