 
ഭഗവതിപ്പടി: മദ്ധ്യ തിരുവിതാംകൂറിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന കൊയ്പ്പള്ളികാരാഴ്മ ഉമ്പിക്കൽ പടിറ്റതിൽ പരേതനായ കെ.ഗംഗാധരന്റെ(പെരുങ്ങാല) ഭാര്യ കെ.സാവിത്രി (85, റിട്ട.ദേവസ്വം ബോർഡ് ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ജി.അജൻ (സീനിയർ ഡിവിഷണൽ മാനേജർ നാഷണൽ ഇൻഷ്വറൻസ് കമ്പനി, കണ്ണൂർ ഡിവിഷൻ), കെ.ജി.ജയൻ (എൻജിനിയർ) മരുമക്കൾ: ഡോ: എസ്. ജെ. ലേഖ (ജില്ലാ മൃഗസംരക്ഷണ ഓഫിസർ,കണ്ണൂർ) സീമാ സദാന്ദൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്