 
പൂച്ചാക്കൽ: വടുതല കോട്ടൂർ പള്ളി മുൻ ഇമാം അരൂക്കുറ്റി പഞ്ചായത്ത് 12 -ാം വാർഡ് മരങ്ങാട്ടിൽ ജസീറാ മൻസിലിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ( ലക്ഷദ്വീപ് തങ്ങൾ -79) നിര്യാതനായി. ഭാര്യ: പരേതയായ സയ്യിദത്ത് ആറ്റ ബീവി.മക്കൾ: ഷഹർബാൻ ബീവി, നഈമ ബീഗം, സയ്യിദ് സിബ്ഗത്തുള്ള റഹീമ ബീഗം, നസീമ ബീവി, ഷമീമ ബീഗം, സയ്യിദ് ഉബൈദുല്ല. മരുമക്കൾ: ഷുക്കൂർ കോമലം, മുഹമ്മദ് കാമിൽ,നാഫീസത്തുൽ മിസ്റിയ, അൻവർ,സാദത്ത്, മസൂദ്, റാഫിയാ സുൽത്താന.