obit
രാഘവൻ

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് കു​റ്റിക്കാട്ട് വെളി രാഘവൻ (95)നിര്യാതനായി. മക്കൾ:തങ്കമണി.വിജയകുമാർ,ഉഷാകുമാരി,ബീനാകുമാരി. മരുമക്കൾ:ത്യാഗരാജൻ,രേവമ്മ,സതീശൻ,ഷാജി.